News

റിട്ട. ഡെപ്യൂട്ടി കളക്ടർ വലിയപറമ്പിൽ ഭഗീരഥൻ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.
യുഎസിന്റെ കിഴക്കൻ മേഖലയിൽ മഴയും കാറ്റും ശക്തമായി. വ്യാഴാഴ്ച കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് മേഖലയിലുടനീളം വിമാന സർവീസുകൾ വൈകി.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജന ...
കർണാടക : ലോകത്ത് മറ്റാർക്കുമില്ലാത്ത പുതിയ ബ്ലഡ് ​ഗ്രൂപ്പുമായി കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ യുവതി. ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കെത്തിയപ്പോഴാണ് 38കാരിയായ യുവതിയുടേത് അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പാണെന ...
നാഷണൽ പേമെന്റ്‌ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസി ഐ)യുടെ യുപിഐ ഇടപാടുകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ വെള്ളിമുതൽ പ്രാബല്യത്തിലാകും.
തിരുവനന്തപുരം : ഡോ. ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവികമായ വകുപ്പുതല നടപടിയാണെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ട് വിദ​ഗ്ധ സമിതി രൂപീകര ...
ശാസ്താംകോട്ട : പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്. തഴവ സ്വദേശികളായ ആർച്ച (18), ഗൗതം (16) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴം വൈകിട്ട് അഞ്ചിന്‌ മൈനാഗപ്പള് ...
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ ചെന്നൈ- കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ 15 കോച്ചുള്ള എസി ട്രെയിൻ അനുവദിച്ചു.
ഭര്‍ത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലീസ് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുഴ കൃഷ്‌ണപിള്ളയെക്കുറിച്ച്‌ നിരൂപകൻ എം പി അപ്പൻ എഴുതിയ കുറിപ്പിന്റെ തലക്കെട്ട്‌ ‘ഒറ്റയാന്റെ ഇതിഹാസം’ എന്നാണ്‌. ആലുവ യുസി കോളേജിൽ അധ്യാപകനായി എത്തിയപ്പോഴാണ്‌, ...
പതിനേഴ്‌ വർഷം നീണ്ട കേസ്. അഞ്ചു ജഡ്‌ജിമാര്‍. ഒടുവിൽ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രതികൾക്ക്‌ ക്ലീൻ ചിറ്റ്‌. ജഡ്‌ജിമാരെ അടിക്കടി മാറ്റിയതും വിചാരണ വൈകിയതും ഹിന്ദുത്വ തീവ്രവാദികള്‍ പ്രതിസ ...
ഇറാനിൽനിന്ന്‌ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആറ്‌ ഇന്ത്യൻ കമ്പനികൾക്ക്‌ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽനിന്ന് എണ്ണയോ ...