News

റിട്ട. ഡെപ്യൂട്ടി കളക്ടർ വലിയപറമ്പിൽ ഭഗീരഥൻ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.
യുഎസിന്റെ കിഴക്കൻ മേഖലയിൽ മഴയും കാറ്റും ശക്തമായി. വ്യാഴാഴ്ച കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് മേഖലയിലുടനീളം വിമാന സർവീസുകൾ വൈകി.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജന ...
കർണാടക : ലോകത്ത് മറ്റാർക്കുമില്ലാത്ത പുതിയ ബ്ലഡ് ​ഗ്രൂപ്പുമായി കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ യുവതി. ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കെത്തിയപ്പോഴാണ് 38കാരിയായ യുവതിയുടേത് അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പാണെന ...
നാഷണൽ പേമെന്റ്‌ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസി ഐ)യുടെ യുപിഐ ഇടപാടുകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ വെള്ളിമുതൽ പ്രാബല്യത്തിലാകും.
തിരുവനന്തപുരം : ഡോ. ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവികമായ വകുപ്പുതല നടപടിയാണെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ട് വിദ​ഗ്ധ സമിതി രൂപീകര ...
ഇറാനിൽനിന്ന്‌ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആറ്‌ ഇന്ത്യൻ കമ്പനികൾക്ക്‌ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽനിന്ന് എണ്ണയോ ...
സംസ്ഥാനത്ത് അർഹരായ 43,000 കുടുംബങ്ങൾക്കുകൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പുതിയ മുൻഗണനാ ...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർപട്ടികയിൽ പേര്‌ ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത്‌ 6,18,147 അപേക്ഷ. തിരുത്തലിന്‌ 4057 ...
മാലേഗാവ്‌ സ്‌ഫോടനക്കേസിൽ പ്രതീക്ഷിച്ച വിധിയാണുണ്ടായതെന്ന് കേസിലെ മുൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ.
നൂറ്​ മീറ്ററിലെ മുൻ ലോക ചാമ്പ്യൻ അമേരിക്കയുടെ ഫ്രെഡ്​ കെർലി ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽനിന്ന്​ പിൻമാറി. ഇ‍ൗയാഴ്​ച ...
പെൺകുട്ടികളുടെ സബ്ജൂനിയർ ഫുട്ബോൾ കിരീടം തൃശൂർ സ്വന്തമാക്കി. ഫൈനലിൽ എറണാകുളത്തെ മൂന്ന് ഗോളിന് തോൽപ്പിച്ചു. എം പി ശ്രീപാർവതി ...